Is 'The Accidental Prime Minister' Secret Weapon of BJP For 2019 Lok Sabha Elections? Party Promotes Trailer on Twitter<br />പ്രധാനമന്ത്രിയെന്ന നിലയിലുള്ള മന്‍മോഹന്‍സിംഗിന്റെ ജീവിതം പ്രമേയമാക്കുന്ന ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മന്‍മോഹന്‍സിംഗിന്റെ മാധ്യമഉപദേഷ്ടാവായിരുന്ന സജ്ഞയ് ബാരു രചിച്ച പുസ്തകത്തെ ആസ്പദമാക്കി വിജയ് രത്‌നകര്‍ ഗുട്ടെ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പക്ഷെ ഈ ചിത്രത്തിനെതിരെ വിവാദങ്ങളും തുടങ്ങിയിരിക്കുകയാണ്.കോൺഗ്രസിനെ കരിവാരി തേപ്പിക്കാൻ ആണ് ഈ ചിത്രം എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത് <br /><br />